പാറശാലയില്‍ ഗര്‍ഭിണിയായ യുവതിക്ക് പൊള്ളലേറ്റു; ഗര്‍ഭസ്ഥശിശു മരിച്ചു

തിരുവനന്തപുരം പാറശ്ശാല മുരിയങ്കരയില്‍ സംഭവം. മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ട് ദിവസം മുമ്ബ് വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്. സൈനികനായ അജയ് പ്രകാശ് ലീവ് കഴിഞ്ഞ് പോകാനിരിക്കേയാണ് സംഭവം. സംഭവ സമയംവീട്ടില്‍ മാറ്റാരും ഇല്ലായിരുന്നു.ജോലി സ്ഥലത്ത് അജയ് പ്രകാശിന്റെ കൂടെയായിരുന്നു അരുണിമ. ഈ അവധിക്കാണ് ഇരുവരും പാറശാലയില്‍ എത്തുന്നത്. കുടുംബപരമായി യാതൊരു തരത്തിലുള്ള വിഷയങ്ങളും ഇല്ലെന്നാണ് അറിയുന്നത്.

spot_img

Related Articles

Latest news