പ്രിയങ്ക ഗാന്ധി കിസാൻ പഞ്ചായത്തിൽ

ന്യൂഡൽഹി : കർഷക സമരത്തെ അഭിസംബോധന ചെയ്യാൻ പ്രിയങ്ക ഗാന്ധി കിസാൻ പഞ്ചായത്തിൽ . മുസഫർ നഗറിൽ ഇന്ന് (ശനിയാഴ്ച) ചേരുന്ന മഹാ പഞ്ചായത്തിൽ കർഷകരെ അഭിസംബോധന ചെയ്തു സംസാരിക്കും

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷികബില്ലിനെതിരായ സമരം മൂന്നാമത്തെ മാസത്തേക്ക് കടന്നിരിക്കയാണ്. ആവശ്യങ്ങൾ പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കർഷക സമര നേതാക്കൾ.

spot_img

Related Articles

Latest news