പ്രൊഫ എം.പി.പോൾ ഗവേഷണ പുരസ്കാരങ്ങൾക്കു പ്രബന്ധങ്ങൾ ക്ഷണിച്ചു.

ചങ്ങനാശ്ശേരി :-2025 ലെ പ്രൊഫ.എം.പി.പോൾ ഗവേഷണ പുരസ്കാരത്തിനു മലയാളം എം.എ. വിദ്യാർത്ഥികളുടെ ഡിസർട്ടേഷനുകൾ ക്ഷണിച്ചു. 2023,24, 25 വർഷങ്ങളിൽ കോഴ്സിൻ്റെ ഭാഗമായി സമർപ്പിച്ച പ്രബന്ധങ്ങളുടെ ഒരു കോപ്പി 2026 ജനുവരി 15 നകം താഴെക്കൊടുത്ത വിലാസത്തിൽ എത്തിക്കുക (സ്പീഡ് പോസ്റ്റുമാത്രം)

15000 /- രൂപയും പ്രശംസാപത്രവും ഫലകവുമാണു പുരസ്കാരം.
അവാർഡു നേടുന്ന പ്രബന്ധത്തിൻ്റെ മാർഗ്ഗദർശിക്ക് പ്രശംസാപത്രവും ഫലകവും നൽകും…
2026 ഫെബ്രുവരിയിൽ ചങ്ങനാശ്ശേരി SB കോളേജിൽയിൽ വച്ചായിരിക്കും അവാർഡു സമർപ്പണം..

പ്രബന്ധങ്ങൾ അയക്കേണ്ട വിലാസം:

ഡോ. കെ.വി. തോമസ്
സുവർണ രേഖ
എരഞ്ഞിപ്പാലം
കോഴിക്കോട് – 6
673006
ഫോൺ: 9447339013

spot_img

Related Articles

Latest news