തിരുവനന്തപുരം | നിയമസഭയുടെ പ്രോടെം സ്പീക്കര്‍ ആയി അഡ്വ. പി ടി എ റഹീം എം എല്‍ എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തെയാണ് പി ടി എ റഹീം പ്രതിനിധാനം ചെയ്യുന്നത്.
സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പ്രോടേം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് നടക്കുക.
അഡ്വക്കറ്റ് ജനറല്‍ ആയി അഡ്വ. കെ ഗോപാലകൃഷ്ണകുറുപ്പിനെയും നിയമിച്ചു
സ്പീക്കര്‍