സംസ്ഥാനത്ത് പൾസ് പോളിയൊ വിതരണം ഇന്ന്

 

തിരുവനന്തപുരം സംസ്ഥാനത്ത് പൾസ് പോളിയൊ വിതരണം ഇന്ന് . സംസ്ഥാനത്ത് 24,690 ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയൊ തുള്ളിമരുന്ന് നൽകണം. സംസ്ഥാനത്തൊട്ടാകെ 24,49, 222 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകുക.

രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കൊവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പോളിയോ വിതരണം

Media wings:

spot_img

Related Articles

Latest news