പുരുഷോത്തമൻ ടി (റിട്ടയേർഡ് ഡ്രൈവർ – കേരളാ ബേങ്ക്)നിര്യാതനായി

കണ്ണൂർ :പനങ്കാവ് കുണ്ടം ചാൽ സരോവരത്തിൽ പരേതനായ ഗോവിന്ദൻ – ടി കെ ജാനകി എന്നവരുടെ മകൻ.പുരുഷോത്തമൻ ടി (റിട്ടയേർഡ് ഡ്രൈവർ – കേരളാ ബേങ്ക്)നിര്യാതനായി -ഇപ്പോൾ കാലിക്കറ്റ് ടൂർ ആൻഡ് ട്രാവെൽസ് കണ്ണൂർ എയർപോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ, ലത തിരുവങ്ങാട്, മക്കൾ , സൗമ്യ, രോഹിത്ത്(ഖത്തർ )മരുമക്കൾ – പ്രവീൺ, പ്രജീഷ – സഹോദരങ്ങൾ – പുഷ്പ, പ്രദീപൻ , അനിൽ കുമാർ(റിയാദ് കിയോസ്& തട്ടകം )ഷീബ, വിനോദ്(ബഹ്‌റൈൻ )സംസ്കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലം
ശ്മശാനത്തിൽ നടക്കും.

spot_img

Related Articles

Latest news