പുതുക്കുടി അലി ഹാജി നിര്യാതനായി

പുതുക്കുടി അലി ഹാജി (85)മഞ്ചേരി മുള്ളൻ പാറ വാകെതൊടിയിൽ പി. കെ. അലിഹാജി നിര്യാതനായി. മുൻ സൈനിക ഉദ്യോഗസ്ഥൻ ആയിരുന്നു. മക്കൾ അലി, ഫയാസ്, മകബൂൽ (3പേരും -റിയാദിൽ ) ഭാര്യ സൈനബ.
വാക്കെ തൊടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ മയ്യത്ത് ഖബറടക്കം.

spot_img

Related Articles

Latest news