അഴിമതി: ഖത്തർ ധനകാര്യ മന്ത്രി അറസ്റ്റിൽ

ദോഹ : പണാപഹരണവുമായി ബന്ധപ്പെട്ട് ഖത്തർ ധനകാര്യ മന്ത്രിഅലി ശരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്തു .അറ്റോർണി ജനറലാണ് അറസ്റ്റിന് ഉത്തരവിട്ടത് .സിവിൽ സർവീസിൽ അഴിമതി നടത്തിയതിനാണ് അറസ്റ്റ് .

ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് അറസ്റ്റിന് ഉത്തരവിട്ടത് . അഴിമതി ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താനും ഉത്തരവുണ്ട്.

spot_img

Related Articles

Latest news