ദോഹ: ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ (ക്യുഎൻടിസി) 40 ഓളം ധോ ബോട്ടുകളുടെ കപ്പൽ നവീകരിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കമിട്ടു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ഈ പദ്ധതിയിൽ ധോവുകളുടെ നവീകരണം, മറീനകളുടെയും ജെട്ടികളുടെയും നവീകരണം, ക്രൂ അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും ആരോഗ്യ-സുരക്ഷാ പരിശീലനം എന്നിവ ഉൾപ്പെടും.
ആദ്യ ഘട്ടത്തിൽ, 40 ലൈസൻസുള്ള ധോകൾ പുന സ്ഥാപിക്കുന്നതും പരമ്പരാഗത നിർമ്മാണം നിലനിർത്തുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിനുള്ള പദ്ധതികൾക്കാണ് രൂപ കൽപന ചെയ്ത് വരുന്നത്.
ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്