ആർ. പി. അഹമ്മദ് കുട്ടി ഹാജി നിര്യാതനായി

പൂനൂർ:പൗരപ്രമുഖനും സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങിലെ നിറ സാന്നിധ്യവുമായ ആർ. പി. അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

മങ്ങാട് ജുമാ മസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്, കോളിക്കൽ സലഫി മസ്ജിദ് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ മുതവല്ലിയും, പ്രസിഡൻ്റുമായിരുന്നു.

ഭാര്യ: പരേതയായ വരപ്പുറത്ത് വി. കെ.കുഞ്ഞി കദീജ (കുറ്റ്യാടി). മക്കൾ: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ. മരുമക്കൾ: ആർ. പി.ഇമ്പിച്ചി മൊയ്തീൻ, ഓ.കെ.ഷഹീദ്, പരേതരായ കൊല്ലങ്കണ്ടി ഡോ: സെയ്ത് ഇസ്മായീൽ, ഡോ.കെ.സി.അബൂബക്കർ, എഞ്ചിനിയർ. എം.ടി. ഷഹീദ്

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനൂർ മസ്ജിദുൽ മുജാഹിദീനിലും, 4.30 ന് മങ്ങാട് ജുമാ മസ്ജിദിലും.

spot_img

Related Articles

Latest news