നികുതി വെട്ടിപ്പ് ; ഹിമാചല്‍ പ്രദേശില്‍ അദാനി-വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്

ഷിംല:നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ അദാനി-വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്.

കഴിഞ്ഞ ദിവസം രാത്രിയാണ് റൈഡ് നടന്നത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം.

spot_img

Related Articles

Latest news