ജയ്പൂർ : ബി ജെ പി യുടെ പ്രതീക്ഷക്കു മങ്ങലേറ്റു . ഭരണകക്ഷിയായ കോൺഗ്രസ് ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും കോൺഗ്രസ് വിജയിച്ചു. ആകെയുണ്ടായിരുന്ന 3034 സീറ്റുകളിൽ 1197 സീറ്റുകൾ കോൺഗ്രസ് നേടി .
മൊത്തം 20 ജില്ലകളിലെ 90 തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. മുഖപ്രതിപക്ഷ കക്ഷിയായ ബി ജെ പി 1140 സീറ്റുമായി രണ്ടാം സ്ഥാനത്തുണ്ട് . കൂടാതെ ബി സ് പി 1 , സി പി എം 3 , എൻ സി പി 46 , ആർ എൽ പി 13 , മറ്റു കക്ഷികൾ സ്വതന്ത്രർ അടക്കം 634 സീറ്റികളും നേടി