റംസാൻ സ്പെഷ്യൽ : ബ്രഡ് നിറച്ചത്

മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയിലെ ഇന്നത്തെ റംസാൻ സ്പെഷ്യൽ തികച്ചും സ്പെഷ്യൽ ആണ്. ഏറെ വ്യത്യസ്തവും അതിലേറെ രുചികരവുമായ ഒരു ഫില്ലിങ്ങാണ് ഇവിടെ ബ്രഡ് നിറക്കാനായി ഉപയോഗിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന ഒരു ഫിനിഷ് ഉള്ള ഈ വിഭവം അവരെ രുചി കൊണ്ടും കീഴടക്കും എന്നതിൽ സംശയമില്ല.

ബ്രഡ് നിറച്ചത് ഇഷ്ടപെട്ടാൽ ലൈക് / കമന്റ് / ഷെയർ കൊണ്ട് നിറക്കുമല്ലോ?

spot_img

Related Articles

Latest news