പേരിലെ കൗതുകം കാഴ്ചയിലും രുചിയിലും നിലനിർത്തുന്ന ഒരു അടിപൊളി സ്നാക്കാണ് ബ്രഡ് പോക്കറ്റ്. ഫ്രൈ ചെയ്തെടുത്ത ബ്രഡ്, ക്രിസ്പിയായ ഒരു സ്നാക്കിന്റെ രുചി പകരുന്നതിനോടൊപ്പം ഹെൽത്തിയായ ഫില്ലിങ്ങ്സ് അതൊരു വേറിട്ട അനുഭവമാക്കുന്നു. മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയുടെ ഇന്നത്തെ റംസാൻ സ്പെഷ്യൽ ലക്കവും നിങ്ങൾക്കിഷ്ടമാകും, തീർച്ച.
പഴയ ലക്കങ്ങൾക്കും മറ്റ് വിജ്ഞാനപ്രദമായ വീഡിയോകൾക്കും മീഡിയ വിങ്സ് പേജ് Like/ follow ചെയ്യുക.
https://www.facebook.com/mediawings1/
തത്സമയം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക.
https://chat.whatsapp.com/FAYEqeTnKQw5f4FcZKNoGx