റംസാൻ സ്പെഷ്യൽ ചിക്കൻ ഹലീം

റംസാന്‍ കാലത്ത് ഉണ്ടാക്കാവുന്ന ഒരു വിശേഷ വിഭവമാണ് ചിക്കന്‍ ഹലീം. തയ്യാറാക്കാന്‍ അല്‍പം സമയം പിടിക്കുമെങ്കിലും ഏറെ ബുദ്ധിമുട്ടില്ലാതെ തയ്യാറാക്കാവുന്ന ഈ ഹൈദരാബാദി ചിക്കന്‍ വിഭവം മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയിൽ

spot_img

Related Articles

Latest news