കണ്ണൂരിന്റെ മാസ്സ് വിഭവം കൽമാസ് ആണ് ഇന്ന് മീഡിയ വിങ്‌സ് ഇൻസ്റ്റന്റ് റെസിപ്പിയിൽ. താരതമ്യേന എളുപ്പം ഉണ്ടാക്കാവുന്ന ഈ വിഭവം രുചിയിലും മുന്നിൽ തന്നെ. നല്ലൊരു ഇഫ്താർ സ്നാക്ക് ആയി ഉപയോഗിക്കാവുന്ന കൽമാസ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.