റംസാൻ സ്പെഷ്യൽ – മുട്ട മാല

മുട്ട മാല – കാണാനും ഭംഗി, തിന്നാനും രുചി എന്ന് ഒറ്റ വാചകത്തിൽ പറയാം. തലശ്ശേരിയിലും പരിസരങ്ങളിലും സൽക്കാരങ്ങളിലെ ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഈ വിഭവം ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും ഒത്തിരി ക്ഷമ ആവശ്യമാണ്. മീഡിയ വിങ്‌സ് ഇൻസ്റ്റന്റ് റെസിപ്പിയിൽ മുട്ടമാലയാണ് ഇന്നത്തെ റംസാൻ സ്പെഷ്യൽ വിഭവം.

spot_img

Related Articles

Latest news