റംസാൻ സ്പെഷ്യൽ : പെട്ടി പത്തൽ

മലബാറിന്റെ തനത് നാടൻ വിഭവമായ പെട്ടി പത്തൽ അഥവാ പത്തിലിന്റെ പ്രത്യേകത എരിവും മധുരവും ഇടകലർന്ന ഫില്ലിങ്ങുകൾ ആണ്. നോമ്പുതുറയ്ക്കും മറ്റു സത്ക്കാരങ്ങൾക്കും ഒഴിച്ച് കൂടാനാവാത്ത പെട്ടി പത്തലാണ് മീഡിയ വിങ്‌സ് ഇൻസ്റ്റന്റ് റെസിപ്പിയിൽ ഇന്ന് അവതരിപ്പിക്കുന്നത്.

spot_img

Related Articles

Latest news