റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റാൻ വീണ്ടും അവസരം. ഈ മാസം 17 മുതൽ ഡിസംബർ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷൻ കാർഡ് തരംമാറ്റാൻ അപേക്ഷ നൽകാം.
സാധാരണ പുതിയ റേഷൻകാർഡിന് അപേക്ഷിക്കുന്നവർക്ക് ആദ്യം വെള്ളകാർഡാണ് നൽകുക. പിന്നീട് വരുമാന സർട്ടിഫിക്കറ്റും കുടുംബ സാഹചര്യങ്ങളും ബോധ്യപ്പെടുത്തി ആനുകൂല്യത്തിന് അർഹരാണെന്ന് കണ്ടെത്തിയാൽ ഇവർക്ക് മുൻഗണനാ വിഭാഗം (ബിപിഎൽ- പിങ്ക്) കാർഡ് നൽകും. ഇത്തരത്തിൽ മാറ്റാനാണ് ഇപ്പോൾ അവസരമൊരി ക്കിയിരിക്കുന്നത്.
Mediawings:

