72 -ാമത്തെ റിപ്പബ്ലിക്ക് ദിനം

ഇന്ന് ഇന്ത്യ 72 -ാമത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണല്ലോ.ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി 1950 ജനുവരി 26 ന് നാം അംഗീകരിച്ചു. ഓരോ ഇന്ത്യക്കാരന്റെയും ആത്മാവിനെ തൊട്ടറിയുന്ന ഈ ദിവസത്തിന്റെ ഓർമക്കായി കരുതിവച്ച ദിനമാണിന്ന്.

 

 

spot_img

Related Articles

Latest news