റിയാദ് തട്ടകം കളിക്കൂട്ടം നാലാമത് നാടക പഠനകളരിക്ക് തുടക്കം

റിയാദ് :കുട്ടികൾക്കായി അഭിനയത്തിന്റെ പുതുആശയങ്ങളും അറിവുകളും സമന്വയിപ്പിച്ചുകൊണ്ട് റിയാദ് തട്ടകം കളിക്കൂട്ടം നാലാമത് നാടക പഠനകളരി സംഘടിപ്പിച്ചു. പ്രമോദ് കോഴിക്കോട്,ഷാജീവ് ശ്രീകൃഷ്ണപുരം,ബാബു അമ്പാടി തുടങ്ങിയവർ കുട്ടികളുമായി അറിവും ആശയങ്ങളും പങ്കുവെച്ചു.

ഇസ്മായിൽ കണ്ണൂർ, സന്തോഷ് തലമുകിൽ, ജേക്കബ്,അനിൽ ചിറക്കൽ, അനിൽ അളകാപുരി,പ്രദീപ് മൂവാറ്റുപുഴ, റഫീഖ് മാനങ്കേരി എന്നിവർ നേതൃത്വം നൽകി.സമീപ ഭാവിയിൽ തട്ടകം നവീന രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.0563827564/ 0502124762/ 0554447567

spot_img

Related Articles

Latest news