റിയാദ് ടാക്കിസ് വനിതാദിനം ആഘോഷിച്ചു .

റിയാദ്: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് ടാക്കിസ് കുടുംബത്തിലെ മുതിർന്ന വനിതകളെ ആദരിച്ചു.

മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുബി സജിൻ ആമുഖ പ്രഭാഷണം നടത്തി , ഷഹാന ഷഫീഖ് അധ്യക്ഷത വഹിച്ചു ,
മൈനൂന ടീച്ചർ ഉത്ഘാടനം ചെയ്ത് വനിതാദിന സന്ദേശം നൽകി.
ആദരിക്കൽ ചടങ്ങിൽ ജാസ്മിൻ അബ്ദുൽ വഹാബിനെ ഷഹാന ഷഫീഖ്, ഷറീന സാജിദും,
മൈമൂന ടീച്ചറെ സാജിത കബീർ , ജിഷിന ഷൈജുവും,വല്ലി ജോസിനെ, ഹസ്ന സുനിൽ ബാബു , പ്രിൻസി ജോസ് എന്നിവരും പൊന്നാട അണിയിച്ചു ,

ഷെറീന സാജിദ് സ്വാഗതവും , സാജിത കബീർ നന്ദിയും പറഞ്ഞു ,
സുബി സജിൻ സദസ്സ് നിയന്ത്രിച്ചു.

spot_img

Related Articles

Latest news