റിയാദിലെ കലാ കായിക സാമൂഹിക സാംസ്കാരിക ജീവകാരുണ്യമേഖലയിൽ നിറസാന്നിധ്യമായി
റിയാദിന് എന്നും വൈവിദ്യമാര്ന്ന കലാവിരുന്നുകൾ സമ്മാനിച്ച് പതിനാലാം വർഷത്തിലേക്ക് ചുവടുവെക്കുന്ന സ്വാതന്ത്ര സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ്
‘ഫ്ലയിൻകോ ടൂർ ആൻഡ് ട്രാവൽസ്’ മുഖ്യ പ്രയോജകരായി വിസാം ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഫ്ലയിൻകോ റിയാദ് ടാക്കിസ് മെഗാഷോ 2025 ’ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. എക്സിറ്റ് 30 അൽ ഖസർ അൽ മാലി ഓഡിറ്റോറിയത്തിൽ സൗജന്യ പ്രവേശനത്തോടെ സംഘടിപ്പിച്ച സംഗീതനിശയിൽ പ്രശസ്ത ഗായകരായ അരവിന്ദ് വേണുഗോപാൽ , സിന്ധു പ്രേംകുമാർ , ജിൻസ് ഗോപിനാഥ് , അവനി എസ് എസ് എന്നിവർ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗാനങ്ങളുമായി വേദിയിലെത്തി , മിക്കപാട്ടുകളും അവർക്കൊപ്പം സദസ്സും ഏറ്റുപാടി
കൂടാതെ റിയാദിലെ കലാകാരന്മാർ ഒരുക്കിയ വെത്യസ്തമായ കലാ പ്രകടനങ്ങളും സദസ്സിനെ ഇളക്കിമറിച്ചു.
പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മെഗാഷോ ചെയർമാൻ നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നടത്തി , സിക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു ഡോ .സൂരജ് പാണയിൽ ( ഫ്ലയിൻകോ ടൂർ ആൻഡ് ട്രാവൽസ് സി ഇ ഒ ) ഉത്ഘാടനം ചെയ്തു .
രക്ഷാധികാരി അലി ആലുവ , സാബിത്ത് കൂരാച്ചുണ്ട് ( ഫ്ലയിൻകോ എം ഡി ) മുഹമ്മദ് ഹമദ് അൽസുബൈഇ , ഖമർ ഇബ്രാഹിം അൽ കൽസം , അലി സാഖി, ഹമദ് മൻസൂർ അൽ സുബൈഇ ( അൽ വസിം ഗ്രൂപ്പ് )
റോബിൻ മാത്യു ( ക്യുസോൾവ് മീഡിയ സൊല്യൂഷൻ )ഫിറോസ് ഖാൻ വിയോൺ അറേബ്യ, പ്രോഗ്രാം ഡയരക്ടർ ശങ്കർ കേശവൻ , കോർഡിനേറ്റർ ഷൈജു പച്ച , പ്രോഗ്രാം കൺവീനർ വരുൺ കണ്ണൂർ , ഫിനാൻസ് കൺവീനർ നബീൽ ഷാ , സനു മാവേലിക്കര , പുഷ്പരാജ് ,
ഉപദേശസമിതിഅംഗങ്ങളായ ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂർ ,
സന്തോഷ് ( ഹൈനിക് മാർക്കറ്റിങ് മാനേജർ )
യൂനൂസ് ( അൽ ഹിന്ദ് ട്രാവൽസ് )
ദീപു ( ടി എസ് ടി മെറ്റൽസ് )
സുബി സുനിൽ ( അൽ റയാൻ പോളിക്ലിനിക് )
ഷമീർ ( അൽ ജസീറ ഗ്രൂപ്പ് എം ഡി )
ബഷീർ കരോളം , കൂപ്പൺ കൺവീനർ സോണി ജോസഫ് , വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്ങൽ , നസീർ അബ്ദുൽ കരീം എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ട്രഷറർ അനസ് വള്ളികുന്നം നന്ദി പറഞ്ഞു .
സുരേഷ് കുമാർ , പവിത്രൻ കണ്ണൂർ , സലാം പെരുമ്പാവൂർ , സൗമ്യ തോമസ് , അഞ്ചു ആനന്ദ് , ബിനു ശിവദാസൻ , വിനോദ് കൃഷ്ണ , സജീർ കാളികാവ് , ഷബ്ന , ആമിന ഫാത്തിമ ഷിജു , ഷിജു കോട്ടാങ്ങൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു ,
സലീജ് കണ്ണൂർ , മുബഷിർ , സന്തോഷ് തോമസ് , ബിജു ഉതുപ്പ് , ഷാനവാസ് , ഷക്കീർ എന്നിവർ ലൈവ് ഓർക്കസ്ട്രയിൽ അണിനിരന്നു .
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അരവി ഡാൻസ് അക്കാദമിയിലെ സ്വാതി ആദർശ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരം ,
സൗഗന്ത് , ഹരീഷ് , ഉണ്ണീ എന്നിവർ ചിട്ടപ്പെടുത്തിയ മേളം റിയാദ് ടാക്കിസിന്റെ വയലിൻ വിത്ത് ചെണ്ട ഫ്യൂഷൻ ,
അഞ്ചു അനിയൻ , സൗമ്യ തോമസ് , അഞ്ചു ആനന്ദ്, ജോയ്സ് മരിയ എന്നിവരുടെ സിനിമാറ്റിക് ഡാൻസ് ,
ഷമീർ അഹമ്മദ് ചിട്ടപ്പെടുത്തിയ റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ഒപ്പന ,
ദിവ്യ ഭാസ്കരൻ , ജെസ്ലി ജോസ് , ആനന്ദലക്ഷ്മി എന്നിവർ അവതരിപ്പിച്ച സൂമ്പാ ഡാൻസ് എന്നവ പരിപാടിക്ക് മാറ്റ് കൂട്ടി ,
സജിൻ നിഷാൻ , ഷഹദ എന്നിവർ അവതാരകരായിരുന്നു ,
റോബിൻ മാത്യു നയിച്ച ഡി ജെ വിത്ത് ചെണ്ടയും അരങ്ങേറി .
എൻജിനിയർ ലിജു ശബ്ദ നിയന്ത്രണവും ,
ലൈറ്റ് എൻജിനിയർ മനു , ആനന്ദ് , അൻസാർ , ജിം , ശ്യാം , സാലി , രാഹുലാൽ , ഹേമന്ദ് , രാഹുൽ കൃഷ്ണ എന്നിവർ വിവിധ ടെക്കനികൽ വിഭാഗങ്ങൾ കൈകാര്യം ചെയ്തു .
സ്പോൺസർമാരുടെ പ്രതിനിധികൾക്ക് ഗസ്റ്റ് ഗായകരും റിയാദ് ടാക്കിസ് ഭാരവാഹികളും അംഗങ്ങളും ഉപഹാരം നൽകി.
സജീർ സമദ്, റിജോഷ് കടലുണ്ടി , ഷാഫി നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ആളുകളെ നിയന്ത്രിച്ചു .
ലുബൈബ്ബ് ഇ കെ , അനിൽകുമാർ തമ്പുരു , ഷിജു ബഷീർ , നൗഷാദ് പള്ളത് , എൽദോ വയനാട് , ജംഷി , ഹാരിസ് , ഇല്ലിയാസ് , സാജിദ് നൂറനാട് , ജംഷി കാലിക്കറ്റ് , അൻസാർ കൊടുവള്ളി , അൻവർ യൂനുസ് , പ്രദീപ് കിച്ചു , ഫൈസൽ കൊച്ചു , നിസാർ പല്ലികശ്ശേരി , റജീസ് , ജിൽ ജിൽ മാളവന , സിജോ മാവേലിക്കര , പ്രമോദ് , നൗഫൽ , സനൂപ് രയരോത്ത് , സുദീപ് പി എസ് , സുൽഫി കൊച്ചു , വിജയകുമാർ കായംകുളം , അഷ്റഫ് അപ്പകാട്ടിൽ , പ്രസീത് , സിറാജ് , ശരത് , അശോക് , ശരീഖ് തൈക്കണ്ടി , സുലൈമാൻ വിഴിഞ്ഞം , സലിം പുളിക്കൽ , അസ്ലം പാലത്ത് , ശാരിക സുദീപ് , അജിത് , സനോജ് , സൈദ് , നൗഷാദ് പുനലൂർ , വർഗീസ് തങ്കച്ചൻ , ജസ്റ്റിൻ മാർക്കോസ് , ബാദുഷ , വിജീഷ് , സജീവ് , അശ്വിൻ , കിരൺ , ദേവൂട്ടി , ബാലഗോപാലൻ , ജോസ് കടമ്പനാട് ,പീറ്റർ ജോർജ് , കബീർ പട്ടാമ്പി , ജംഷാദ് , നാസർ ആലുവ , സൈതാലി , ഷംനാസ് അയൂബ് , ഉമറലി അക്ബർ , രാഷി രമേശ് , ഹുസൈൻ ഷാഫി ,ഫൈസൽ തലശ്ശേരി , ഷംനാദ് അയൂബ് , ഹാരിസ് ചോല , ഖൈസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
നറക്കെടുപ്പിൽ ഖൈസ് , സന്തോഷ് , തഫ്സീർ , ഫൈസൽ കോട്ടയം , മിയര ഷാന്റോ എന്നിവർ സമ്മാനങ്ങൾക്ക് അർഹരായി .