റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാരംസ് ടൂർണമെന്റ് ( ഡബിൾസ് ) നാളെ ഡിസംബർ 19 ( 19/12/2025 ) വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ ഹറാജ് അൽ മദീന ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും
വിജയികൾക്ക് 1000 റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 500 റിയാലും ട്രോഫിയും
മൂന്നാം സ്ഥാനക്കാർക്ക് 250 റിയാലും ട്രോഫിയും
സമ്മനമായി ലഭിക്കും , മികച്ച ടീമിനും
മികച്ച കളിക്കാരനും പ്രതേക സമ്മാനങ്ങളും നൽകും .
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 05100 67989 : 055 041 8054 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു .

