കലാ കായിക സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ്,
മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും
നന്മ വിളിച്ചോതി വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് ആദ്യ ജുമഅ ദിനത്തിൽ വിപുലമായ രീതിയിൽ ഇഫ്താർ വിരുന്ന് ഒരുക്കി ,
എക്‌സിറ്റ് 18 അൽ അഖിയാൽ ഇസ്ത്രഹയിൽ റിയാദ് ടാക്കീസ് പ്രവർത്തകരും കുടുംബാംഗങ്ങളും ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ നിരവധി പേർ കുടുംബസമേതം പങ്കെടുത്തു ,
ഇഫ്താർ വിരുന്ന് കൺവീനർ അൻവർ സാദാത്തിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങിൽ പ്രസിഡണ്ട് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം പറഞ്ഞു ,
പ്രാർത്ഥനാ സദസ്സിന് സജിൻ നിഷാൻ നേതൃത്വം നൽകി , രക്ഷാധികാരി അലി ആലുവ റംസാൻ സന്ദേശം നൽകി .
സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശ്രീ . സനു മാവേലിക്കര സാംസ്‌കാരിക സദസ്സ് ഉത്ഘാടനം ചെയ്തു .
ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , സലാം പെരുമ്പാവൂർ , വൈസ് : പ്രസിഡണ്ട് ഹരി കായംകുളം , ജോയിന്റ് സെക്രട്ടറി എൽദോ വയനാട് , കോഡിനേറ്റർ ഷൈജു പച്ച , എടവണ്ണ സുനിൽ ബാബു , ഇഫ്താർ വിരുന്ന് ജോയിന്റ് കൺവീനർമാരായ സജീർ സമദ് , ഷാഫി നിലമ്പൂർ , അൻസാർ കൊടുവള്ളി സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുക്കട് , അനീഷ് എബ്രഹാം ,ബഷീർ കരോളം , സന്തോഷ് ഹൈനിക് , ഷാജു വാലപ്പൻ , അജീർ ( ഹാൾവേ ഡയമണ്ട് ) സലിം കളക്കര ( ഒ ഐ സി സി ) രജീഷ് പിണറായി ( കേളി ) രവീന്ദ്രൻ പയ്യന്നൂർ ( നവോദയ ) ശ്രീജിത്ത് ( സോന ഗോൾഡ് )
സലാം ടി വി എസ് , ഖാലിദ് വെള്ളിയോട് ( അൽ മദീന ) റാഫി കൊയിലാണ്ടി ( കൊയിലാണ്ടി കൂട്ടം ) സൈഫ് കൂട്ടിക്കൽ ( ഫോർക്ക ) ഫഹദ് ( ഇസ്മ ക്ലിനിക് ) നൗഷാദ് ( സിറ്റി ഫ്ലവർ ) ഷിയാസ് ( പീസ് വാലി )
ഫൈസൽ തമ്പലക്കോടൻ ( മിയ ) , ബിന്യാബിൻ ബിൽരു ( ഡബ്ല്യൂ എം ഫ് )
ജയൻ കൊടുങ്ങലൂർ ( മീഡിയ ഫോറം ) ദിലീപ് കുമാർ ( ഫഹദ് ) ജംഷി ( ജസീറ ട്രേഡിങ്ങ് ) ഹാരിസ് ( സേഫ്റ്റി മോർ ) ഷമീർ വല്ലപ്പുഴ ( അൽ മിന്ദസ
ഫിറോസ് പോത്തൻകോഡ് ( എസ് എം എസ് ) സലിം വലിലപ്പുഴ ( പി എം എഫ് )
അനിൽ ചിറക്കൽ ( കിയോസ് ) നിസാർ പല്ലികശ്ശേരിൽ ( കൊല്ലം പ്രവാസി )
ബെസ്റ്റ് വേ കൾച്ചറൽ ( അസ്‌ലം പാലത്ത് ) ഷാഫി കല്ലിങ്ങൽ ( പാലക്കാട് പ്രവാസി ) ,
ബാബു പട്ടാമ്പി ( സ്നേഹതീരം ) ലിജോ ( ആർ എം സി ) അലക്സ് പ്രഡിൻ ( കൊട്ടാരക്കര പ്രവാസി ) മജീദ് ( മൈത്രി കരുനാഗപ്പള്ളി ) വർഗീസ് തങ്കച്ചൻ ( വയനാടൻ പ്രവാസി ) ജസീർ ചെറുവട്ടൂർ (എടപ്പ ) , ബിനീഷ് , പുഷ്പരാജ് , നിബിൻ ഇന്ദ്രനീലം
സിദ്ദിക്ക് കല്ലുപറമ്പൻ , അബ്ബാസ് വി . കെ , മൈമൂന ടീച്ചർ ,റിയാസ് വണ്ടൂർ , ശരീഖ് തൈക്കണ്ടി തുടങ്ങിയ സംഘടനാ പ്രതിനിധികൾ ആശംസകൾ നേർന്ന് സംസരിച്ചു ,
ട്രഷറർ സോണി ജോസഫ് നന്ദി പറഞ്ഞു .
ഇഫ്ത്താർ സ്നേഹവിരുന്നിന് ലുബൈബ് ഇ കെ , അനിൽ കുമാർ തമ്പുരു ,സാജിദ് നൂറനാട് , രതീഷ് നാരായണൻ , ബാബു കണ്ണോത്ത് , ഷിറാസ് അബ്ദുൽഅസീസ് , ഷമീർ കല്ലിങ്കൽ , കണ്ണൻ ഹരിദാസ് , രാഹുൽ പൂക്കോടൻ , ജോസ് കടമ്പനാട് ,
സുദീപ് പി സ് , ഉമറലി അക്ബർ , ശരത്ത് , സുൽഫി കൊച്ചു , ഷഫീക് വലിയ, പ്രമോദ് ഗംഗാധരൻ , ആസിഫ് തങ്ങൾ , സൈദ് മുഹമ്മദ് , ഫൈസൽ തലശ്ശേരി , അഷറഫ് അപ്പകാട്ടിൽ , വരുൺ പി വി , ഫൈസൽ കൊച്ചു , ബാലഗോപാലൻ ,സിജോ മാവേലിക്കര , വിജയൻ കായംകുളം , പീറ്റർ ജോർജ് , ജംഷീർ കാലിക്കറ്റ് , റമീസ് കരിപ്പകണ്ടി , ശിഹാബ് , സലിം കോവളം , എം ഡി റാഫി , സാലി , ജോണി തോമസ് , നൗഷാദ് പുനലൂർ , ജംഷാദ് , നാസർ വലിയകത്ത് , റിസ്വാൻ , സെയ്തലി , സജീർ കാളികാവ് , ഷംനാദ് അയൂബ് , സുദർശന കുമാർ , അൻവർ സാദത്ത് , ഷിജു ബഷീർ , അനന്ദു , സനോജ് , ബാദുഷ , സൈദ് , ഷമീർ അഹമ്മദ് , അലൻ ജോർജ് , ഷംനാദ് അയൂബ് , റിനീഷ് , സനൂപ് രയറോത്ത് , മജീദ് സഡാഫ്‌കോ , സിജോ മാവേലിക്കര , അശോക് കൃഷ്ണ , ഹബീബ് റഹ്മാൻ , നൗഫൽ , ഷൈൻ ദേവ് , മുഹമ്മദ് ബഷീർ , ബിനോയ് മത്തായി , സന്തോഷ് ലക്ഷ്മൺ , ജോസ് ആന്റണി . ജെയ്ഷ് ജുനൈദ് , സലിം പുളിക്കൽ എന്നിവർ നേതൃത്വം നൽകി .

