കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ‘ വിന്റർ ഫെസ്റ്റ് 2026 ’ ക്രിസ്തുമസ് – പുതുവത്സരം ആഘോഷിച്ചു .
സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ആഘോഷ രാവിൽ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരൻമാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മാനസിക ഉല്ലാസത്തിനും വിനോദത്തിനും ഇടമൊരുക്കിയ ഫെസ്റ്റിൽ തനത് ശൈലിയിൽ ക്രമീകരിച്ച വിവിധ വിഭവങ്ങളുടെ ഭക്ഷണശാല ഏറെ വ്യത്യസ്തമായിരുന്നു.
സോണി ജോസഫ് , സാജിദ് നൂറനാട് എന്നിവരുടെ നേതൃത്വത്തിൽ ആകർഷിണിയമായ പുൽക്കൂടും , ക്രിസ്തുമസ്ട്രീയും ഒരുക്കിയിരുന്നു , പാട്ടുമാല ടീമിന്റെ കരോൾ ഗാനവും അരങ്ങേറി .
വിന്റർ ഫെസ്റ്റ് -2026 കൺവീനർ സിജു ബഷീറിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങിൽ റിയാദ് ടാകീസ് പ്രസിഡൻ്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു ,
സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും റിയാദ് ടാകീസ് വൈസ് : പ്രസിഡന്റുമായ
ശ്രീ . സനു മാവേലിക്കര ഉൽഘാടനം ചെയ്തു ,
മാധ്യമ പ്രവർത്തകൻ വി ജെ നസറുദീൻ
മുഖ്യപ്രഭാഷണം നടത്തി .
ഉപദേശസമിതി അംഗം നൗഷാദ് ആലുവ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.
വിന്റർ ഫെസ്റ്റ് ജോയിന്റ് കൺവീനർമാരായ ഉമറലി അക്ബർ , ഹുസൈൻ സാപ്പി , വൈസ് പ്രസിഡൻ്റ് ഹരി കായംകുളം, കോഡിനേറ്റർ ഷൈജു പച്ച , ഉപദേശ സമിതി അംഗം സലാം പെരുമ്പാവൂർ, ആർട്സ് കൺവീനർ സജീർ സമദ് , നിസാർ പള്ളികശ്ശേരിൽ , ഐടി കൺവീനർ സുനിൽ ബാബു എടവണ്ണ , വരുൺ കണ്ണൂർ , ലുബൈബ് ഇ കെ ,ജോയന്റ് സെക്രട്ടറി നസീർ അബ്ദുൽ കരീം ,സ്പോർട്സ് കൺവീനർ അൻവർ സാദത്ത് , ജോസ് കടമ്പനാട് , സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട് , നാസർ കാരന്തൂർ , ബഷീർ കരോളം ,
റഹ്മാൻ മുനമ്പത്ത് , ഷമീർ ശാമിൽ , ഷിബു ഉസ്മാൻ , ഷമീർ വല്ലപ്പുഴ , അസ്‌ലം പാലത്ത് , ജയൻ കൊടുങ്ങല്ലൂർ , സജിൻ നിഷാൻ , നാദിർഷ , ദിലീപ് ഫഹദ് , ഫൈസൽ തമ്പലക്കോടൻ , അനീഷ് എബ്രഹാം , അബ്ബാസ് വി കെ , മയമുന അബ്ബാസ് , അഖിനാസ് കരുനാഗപ്പള്ളി , ഷാരോൺ ഷെരീഫ്, ബിന്യാബിൻ ബിൽറൂ , ഹാരിസ് ചോല
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
സനു മാവേലിക്കര , നജീം കൊച്ചുകലുങ്ക് , അനീഷ് എബ്രഹാം , ഷമീർ വല്ലപ്പുഴ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും, ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.
ഉമറലി അക്ബർ അവതാരകനായിരുന്നു.
ശബ്ദ നിയന്ത്രണം ലിജോ ജോൺ ടീം നിർവഹിച്ചു
സജീർ സമദ് , ഹബീബ് റഹ്മാൻ , ഫൈസൽ തലശ്ശേരി , ഹരി കായംകുളം , സൈൻ പാച്ചാക്കര , സൗമ്യ തോമസ് , സലാം പെരുമ്പാവൂർ , തസ്‌നി റിയാസ് , ഷഫീഖ് വലിയ , ആദിൽ , ലിജാ അലൻ , അബിദ് പൊന്നാനി, മുഹമ്മദ് ഫവാസ് , ഷെഹിയ ഷിറാസ് , സജാദ് പള്ളത് , അൽത്താഫ് കാലിക്കറ്റ് , ഷുഹൈബ് മലക്കാർ, ജോസഫ് , ജോവൻ ബെജു , അമ്മയ്യ ഗോപൻ തുടങ്ങിയവരുടെ ഗാനങ്ങളും
ജാക്സൺ ഫ്രാങ്ക് , എയ്ഞ്ചൽ ജോണി , ആൻഡ്രിയ ജോൺസൺ , ആൻലിയ സൂസൻ അനീഷ്, ലിയാ ഫാത്തിമ , ജുവൽ , ജിയോണ, അനാബൽ സാനു , ഷൈസ,
ഇവാനിയ ജൈഷ് , ഷെസ നസീഹ് , സിയ ഫാത്തിമ ഷമീർ , മറിയം സാജിർ എന്നിവരുടെ നൃത്തങ്ങളും ആദില സാജിദിന്റെ ഗിറ്റാറും അരങ്ങേറി
ഷിറാസ് അബ്ദുൽ അസീസ് , സന്തോഷ് ലക്ഷ്മണൻ , പ്രമോദ് , സൈതലി , നാസർ വലിയകത്ത് , ജംഷി കാലിക്കറ്റ് , ആഷിക്ക് , ബാലഗോപാലൻ , വിജയകുമാർ കായംകുളം , രതീഷ് നാരായണൻ , ബാബു കണ്ണോത്ത് , അബ്‌ദുൾ റഹ്മാൻ , ശിഹാബ് , പ്രഷീദ് ഷാഫി നിലമ്പൂർ , അൻവർ സാദത്ത് , റമീസ് കരിപ്പക്കണ്ടി , സിറാജ് , ജംഷാദ് വക്കയിൽ , ആഷിഫ് , വർഗീസ് തങ്കച്ചൻ ,അശോക് ഡി ,ശരണ്യ അശോക് , സുദീപ് പി എസ് , ശാരി സുദീപ് , അനിൽ കുമാർ , അജീർ എൻ കെ , രാഹുൽ പൂക്കോടൻ , അലൻ ജോർജ് , ശുകൂർ, അഷ്‌റഫ് അപ്പക്കാട്ടിൽ , ജോണി തോമസ് , സനൂപ് രയരോത്ത് , ഷമീർ അഹമ്മദ് , ഷാജി സാമുവൽ , ഷബീർ , സജീവ് , ഹരീഷ് , സനോജ് , പീറ്റർ ജോർജ് , ബ്ലെസ്സൻ , ആനന്ദൻ സാബു , സുദർശനകുമാർ , ഷൈൻ ദേവ് , ബിജു ഇട്ടൻ , സലിം , ഷിയായുദീൻ , ബിനോയ് മത്തായി , അമീർ ഖാൻ , നിബിൻ ഇന്ദ്രനീലം , നാസർ , റിസ്വാൻ , കണ്ണൻ , നൗഫൽ , ജുനൈദ് , റാഫി എം ഡി , മുത്തലിബ് , റംഷി , സലിം പുളിക്കൽ , സൈദ് മുഹമ്മദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .
അൻസാർ കൊടുവള്ളിയുടെ നേതൃത്വത്തിൽ ഡി ജെ യും പരിപാടിക്ക് കൊഴുപ്പേകി.

