വയനാട്ടില്‍ സത്യൻ മൊകേരി എല്‍ഡിഎഫ് സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് ധാരണയായത്.സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കും. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്.