കു​തി​രാ​ന്‍ ര​ണ്ടാം തു​ര​ങ്കവും എ​ട്ടു മാ​സ​ത്തി​നു​ള്ളി​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​ട്ടു മാ​സ​ത്തി​ന​കം കു​തി​രാ​ന്‍ ര​ണ്ടാം തു​ര​ങ്ക​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നു പൊ​തു ​മ​രാ​മ​ത്ത് മ​ന്ത്രി പി.​ എ. മു​ഹ​മ്മ​ദ് റി​യാ​സ്. തു​ര​ങ്ക പാ​ത​യു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ ത​ല യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു അ​ദ്ദേ​ഹം.

ടീം ​വ​ര്‍​ക്കി​ന്‍റെ ഫ​ല​മാ​യാ​ണ് ആ​ദ്യ തു​ര​ങ്കം തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച്‌ ര​ണ്ടാം തു​ര​ങ്ക പാ​ത​യി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും . കൂടാതെ എ​ല്ലാ​വ​രേ​യും യോ​ജി​പ്പി​ച്ചു കൊ​ണ്ട് ര​ണ്ടാം തു​ര​ങ്ക​വും പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

spot_img

Related Articles

Latest news