എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ ജാമ്യം റദ്ദാക്കി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ ജാമ്യം റദ്ദാക്കി. അഭിഭാഷകനെ ആക്രമിച്ച കേസിലാണ് എറണാകുളം സി ജെ എം കോടതിയുടെ നടപടി. ഇന്നലെ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടനെ തുടർന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. അർഷോയെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്. ഡെങ്കിപ്പനി ബാധിച്ച് മൂന്നാഴ്ചക്കാലം ആശുപത്രിയിലായിരുന്നെന്ന് പി എം ആര്‍ഷോ പ്രതികരിച്ചു.

spot_img

Related Articles

Latest news