ഷാര്‍ജ മാസിന്റെ സജീവ പ്രവര്‍ത്തകനായ മാധവന്‍ പാടി നിര്യാതനായി

ലോക കേരള സഭാംഗമായ മാധവന്‍ പാടി നിര്യാതനായി. ഷാര്‍ജയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയായ ഷാര്‍ജ മാസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

 

കാസര്‍കോട് സ്വദേശിയായ മാധവന്‍ മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇടതുപക്ഷ പ്രവര്‍ത്തകനും സാമൂഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു.

spot_img

Related Articles

Latest news