ഷിഫാ മലയാളി സമാജം ഫൗണ്ടേഴ്സ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അൽ അബീർ മെഡിക്കൽ ഗ്രുപ്പുമായി ചേർന്ന് റിയാദിലെ ഷിഫാ മലയാളി സമാജം ഫൗണ്ടേഴ്സ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ ആമിന സെറിൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഏകദേശം 300 ഓളം ആളുകൾ പങ്കെടുത്തു.

 

 

spot_img

Related Articles

Latest news