സിൽവർ ലൈൻ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്

അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കായി നടപടിയുമായി സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ജോസിനെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി നിയമിച്ചിരിക്കുന്നത്.

 

 

Mediawings:

spot_img

Related Articles

Latest news