കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. 41 ലക്ഷത്തിലധികം വിലവരുന്ന 872 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശി പൂനാടത്തിൽ ജയരാജനിൽ നിന്നാണ് സ്വർണ്ണ വിദഗ്ദ്ധമായി പിടികൂടിയത്.
അസി.കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, കെ.പി സേതുമാധവൻ, ജ്യോതിലക്ഷ്മി തുടങ്ങിയവരുടെ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്