വിചിത്രം വിജ്ഞാനം : അതിജീവനത്തിലെ അതികായർ (വീഡിയോ)

നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ ജനനം, വളർച്ച, അവയുടെ ആവാസ വ്യവസ്ഥകൾ, തുടങ്ങിയവയെ കുറിച്ച് സ്വാഭാവികമായ ധാരണകൾ നമുക്കുണ്ട്. എന്നാൽ നമ്മുടെ ഭാവനയ്ക്കും അപ്പുറത്താണ് ചില ജീവജാലങ്ങളുടെ കാര്യം.

– 272 ഡിഗ്രി മുതൽ 151 ഡിഗ്രി താപനിലയിൽ വരെ ജീവിക്കുന്ന, ശൂന്യാകാശത്ത് പോലും ജീവിക്കാൻ കഴിയുന്നവ, അങ്ങനെയുള്ള ജീവികളും ഉണ്ടെന്നറിയുമ്പോൾ നമ്മുടെ ധാരണകളുടെ അർത്ഥശൂന്യത ബോധ്യപ്പെടുക തന്നെ ചെയ്യും.

ഈ ലക്കം വിചിത്രം വിജ്ഞാനത്തിൽ ഇത്തരത്തിൽ ജീവിക്കാൻ കഴിവുള്ള ടാർഡിഗ്രേഡുകൾ എന്ന ജീവിവർഗ്ഗത്തെ അടുത്തറിയാം.

spot_img

Related Articles

Latest news