ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ‘ലിറ്റ് ഹബ്’ തുറന്നു

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ‘ലിറ്റ് ഹബ്’ ഡോ. സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി : മുപ്പത്തിയൊന്നാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ഓഫീസ് ‘ലിറ്റ് ഹബ്’ പ്രവർത്തനമാരംഭിച്ചു. എസ്. എം. എ ജില്ലാ പ്രസിഡന്റ്‌ ഡോ: സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം ഉദ്ഘാടനം നിർവഹിച്ചു. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ റാഫി അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു.

എ കെ സി മുഹമ്മദ്‌ ഫൈസി, സലീം അണ്ടോണ, അഫ്സൽ ഹുസൈൻ പറമ്പത്ത്, അബ്ദുനാസർ സഖാഫി കരീറ്റിപ്പറമ്പ്, ഒ. എം ബഷീർ സഖാഫി എന്നിവർ സംസാരിച്ചു.
ഡോ: അബൂബക്കർ നിസാമി,
ഇബ്രാഹിം അഹ്സനി, കെ മുഹമ്മദ്‌ മദനി, ഖാജാ സഖാഫി, മജീദ് പുത്തൂർ, റഷീദ് അഹ്സനി, ഇസ്ഹാഖ് അമ്പലക്കണ്ടി, നൗഫൽ യു. വി, മുർത്തള ഫഹീം സംബന്ധിച്ചു.
അബ്ദുൽ ഹകീം സിദ്ധീഖി സ്വാഗതവും റാഷിദ്‌ റഹ്മതാബാദ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news