മീഡിയവൺ സംപ്രേഷണ വിലക്ക് രണ്ടുദിവസത്തേക്ക് മരവിപ്പിച്ച് ഹൈകോടതി

കൊച്ചി: മീഡിയവൺ ചാനലിന്‍റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത്​​ രണ്ട്​ ദിവസത്തേക്ക് ഹൈകോടതി മരവിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ കേന്ദ്ര സർക്കാറിനോട്​ കോടതി വിശദീകരണം തേടി. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി

spot_img

Related Articles

Latest news