അന്നം മുടക്കുന്നത് നീതികേട്: മുഖ്യമന്ത്രി

ഭക്ഷ്യകിറ്റ്‌ വിതരണത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷണം ആവശ്യമുള്ളപ്പോൾ നൽകുന്നത് തടയുന്നത് നീതികേടാണെന്നു അദ്ദേഹം പ്രതികരിച്ചു.

ഇപ്പോൾ ഉത്സവങ്ങളുടെ മാസങ്ങളാണ്. ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണ് ഇത്. വിഷു, ഈസ്റ്റർ മുതലായ ആഘോഷങ്ങളുടെയും ദിവസങ്ങളാണ് വരൻ പോകുന്നത്. ആ സമയത്തു ഭക്ഷ്യസാധനങ്ങൾ നൽകുന്നതിൽ രാഷ്ട്രീയം കാണുന്നത് അപക്വമായ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

spot_img

Related Articles

Latest news