മെഡിക്കൽകോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

കോഴിക്കോട്: കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

spot_img

Related Articles

Latest news