കോണ്‍ഗ്രസിൽ ഒരാള്‍ക്ക് ഒരു പദവിയും കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം സീറ്റും പരിഗണനയിൽ

കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി തീരുമാനം പരിഗണനയില്‍. ഉദയ്പൂര്‍ ചിന്തന്‍ശിബിരത്തില്‍ തീരുമാനം അവതരിപ്പിക്കുമെന്നാണ് വിവരം. എല്ലാ പദവികള്‍ക്കും നിശ്ചിത കാലാവധി തീരുമാനിച്ചുകൊണ്ടുള്ള അഴിച്ചുപണിയാണ് പദ്ധതിയിടുന്നത്.

കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഏഴ് വര്‍ഷം കഴിഞ്ഞാല്‍ മാത്രമാകും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുക. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ടിക്കറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.

spot_img

Related Articles

Latest news