ഉത്സവത്തിനിടെ മൃതദേഹം തിന്നുന്ന വീഡിയോ പ്രചരിച്ചതോടെ സ്വാമിമാര്‍ക്കെതിരെ കേസെടുത്ത് പോലീസ്..
തമിഴ്നാട്ടിലെ തെങ്കാശിയിലാണ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ് എടുത്തത്. പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്.