തലശ്ശേരി പൈതൃക ടൂറിസം പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി നാളെ വൈകുന്നേരം 5 മണിക്ക് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിനു സമർപ്പിക്കും. ഓൺലൈൻ ആയിട്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക…

തലശ്ശേരിയിൽ പിയർ റോഡ് പരിസരത്ത് വെച്ചു നടക്കുന്ന ചടങ്ങിൽ ബഹു: കേരള ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും..

8 കോടി രൂപ ചിലവിലുള്ള നവീകരണ പ്രവർത്തങ്ങളാണ് ഈ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശ്ശേരിയിൽ നടപ്പിലാക്കിയത്..

അറുപതിയൊന്നോളം ടൂറിസം ഡെസ്റ്റിനേഷനുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 9 നിയമസഭ മണ്ഡലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

27 കോടി രൂപ വകയിരുത്തികൊണ്ട് നടപ്പിലാക്കുന്ന തുടർപദ്ധതികളുടെ നിർമ്മാണപ്രവൃത്തി ഉടൻതന്നെ ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്നതാണ്…

spot_img

Related Articles

Latest news