പുനലൂർ : കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പുനലൂർ താലൂക്കാശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. 68 .19 കോടി മുതൽ മുടക്കിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി നവീകരിച്ചത് .
പുതിയ കെട്ടിടത്തിൽ 333 കിടക്കകളും 94 ഐ സി യു 7 ഓപ്പറേഷൻ തീയറ്ററുകൾ മുതലായവ ഉണ്ടാകും. കൂടാതെ പാലിയേറ്റീവ് കെയർ അടക്കം എല്ലാ വിഭാഗങ്ങളും പ്രവർത്തന സജ്ജമാകും. ഉത്ഘാടന ദിവസം അറിവായിട്ടില്ല