ഫൈനല്‍ എക്‌സിറ്റ് വിസയിലെ വിദേശികള്‍ക്ക് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയില്ല

സൗദിയിൽ ഫൈനല്‍ എക്‌സിറ്റ് വിസയിലെ വിദേശികള്‍ക്ക് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയില്ല. ഹുറൂബ്കാര്‍, ഇക്കാമ കാലാവധി കഴിഞ്ഞവര്‍ എന്നിവർക്ക് റെജിസ്റ്റര്‍ ചെയ്യാം തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പവരുത്തേണ്ടതുണ്ട് ഇന്റര്‍ നെറ്റ് കണക്ഷന്‍ ആവിശ്യമില്ലാതെ തന്നെ നേരിട്ട് ആപ്പ് വര്‍ക്ക്‌ ചെയ്യുന്നതാണന്ന് തവക്കൽനാ ആപ്പ് അഡ്മിനിസ്ട്രേഷൻ വിഭാഗം വെളിപ്പെടുത്തി

 

spot_img

Related Articles

Latest news