തട്ടകം – കളിക്കൂട്ടം കുട്ടികൾക്കായി നാടക പരിശീലന കളരിയും, ശിൽപശാലയും സംഘടിപ്പിക്കുന്നു.

റിയാദ്: തട്ടകം റിയാദിന്‍റെ ആഭിമുഖ്യത്തിൽ റിയാദിലെ കുട്ടികള്‍ക്കായി കളിക്കൂട്ടം ചിൽഡ്രൻസ് തിയേറ്റർ ഒരുക്കുന്ന നാടക പഠന കളരി,

കുട്ടികളില്‍ നാടകം,
മൂല്യങ്ങൾ,
സന്മനോഭാവങ്ങൾ
എന്നിവ വളര്‍ത്തുന്നതിനും
ഒപ്പം വ്യക്തിത്വവികാസവും ഉറപ്പാക്കുക
എന്നീ ലക്ഷ്യവുമായി
“കളിക്കൂട്ടം പഠന കളരി”

വരുന്ന നവംബർ 27- ന് ആരംഭിക്കുന്നു.
തട്ടകം – കളിക്കൂട്ടം സംഘടിപ്പിക്കുന്ന നാടകക്കളരിയും ,
നാടന്‍ കലകളെ പരിചയപ്പെടുത്തലും,
വ്യക്തിവികാസ പ്രഭാഷണങ്ങളും
ഉള്‍പ്പെടുന്ന തട്ടകത്തിന്‍റെ
“കളിക്കൂട്ടം” നാടക പഠന കളരിയിലേക്ക്
താല്‍പ്പര്യമുള്ളവർ 0554447567, 0502124762, thttakamriyadh@gmail.com എന്ന നമ്പറിലേക്കാ, മെയിലിലോ ഉട൯ തന്നെ വിവരം അറിയിക്കണമെന്ന് സംഘാടകർ അറീയിച്ചു.

spot_img

Related Articles

Latest news