ആറ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ആശങ്ക വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ആറ് വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.
ചൈന, ഹോംഗ്കോംഗ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് നിര്‍ദേശം ബാധകം.
spot_img

Related Articles

Latest news