എസി പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

ബെല്ലാരിയിൽ എസി പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു ബെല്ലാരിയിൽ കഴിഞ്ഞ രാത്രിയിൽ ഉറങ്ങി കിടക്കുന്നതിനിടയിൽ വിൻഡോ എയർ കണ്ടീഷൻ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു. ബെല്ലാരിയിലെ ബിസിനസുകാരൻ പേരാമ്പ്ര കോടേരിച്ചാൽ സ്വദേശി അപ്പക്കൽ ജോയി (67), ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. മക്കൾ: ശിഖ, സുബിൻ. മരുമകൻ: ജോർജ് എഡിസൺ ചീരാൻ.

spot_img

Related Articles

Latest news