വേങ്ങാട് : കുറുവാത്തൂരിലെ കെ.കെ രാജീവൻ ശ്രീജ ദമ്പതികളുടെ മകൻ സ്വരരാഗ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിൽ തന്റെ സമ്പാദ്യ കുടുക്കയിലുള്ള 5000 രൂപ നൽകി. സിപിഐഎം പിണറായി ഏറിയാ സെക്രട്ടറി കെ ശശിധരൻ ഏറ്റുവാങ്ങി.
മാമ്പ ഈസ്റ്റ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് സ്വരരാഗ്.