IFFK മേളയിൽ ഇന്ന്..

ലിബർട്ടി സ്യൂട്ട്: രാവിലെ 9.15-ന് സരി മിസ്ക്, 11.30 സ്ഥൽപുരാൺ, 1.45 ഡെസ്റ്ററോ,4.15 പിഡ്ര സോള, 6.00 ലാൻ സെ ലൈ ചെ.

 

ലിബർട്ടി ഗോൾഡ് : 9.30-ബേണിങ്,12.45 മയൂർ ജൊൻജൽ, 3.15 വാസന്തി, 6.00 ബിരിയാണി.

 

ലിറ്റിൽ പാരഡൈസ് : 9.30-ന് 200 മീറ്റേഴ്സ്,12.15 ബാൽക്കണി ടി ഭഗവാൻ, 2.30 മാളു, 5.00 ഹാസ്യം,7.30മ പ്ലാറ്റ്സ് പിസ്

ബേബി.

 

പാരഡൈസ് : 9.45 കുതിരൈവാൽ, 1.30 അറ്റൻഷൻ പ്ലീസ്,4.15 ലൈല ഓർ സാത് ഗീഥ്, 6.30 വാങ്ക്.

മിനി പാരഡൈസ്: 11.00 ഫോർ എവർ മൊസാർട്, 2.00 കരി,4.30 അരവിന്ദൻ സ്മാരക പ്രഭാഷണം (റെക്കോഡഡ്).

 

മൂവി ഹൗസ് : 9.45 എറ്റെ 85, 12.00 വൈഫ് ഓഫ് സ്പൈ, 2.45 ദ മാൻ ഹു സോൾഡ് സ്കിൻ, 5.30 ഡിയർ കോമ്രേഡ്സ്.

spot_img

Related Articles

Latest news