കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കിയതായി റിപ്പോർട്ട്.വൈകുന്നേരം 6 മണിക്ക് കരിപ്പൂരില്‍ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും, രാത്രി 10.10 ന് കരിപ്പൂരില്‍ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകള്‍ റദ്ദാക്കിയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news