2020 ടോക്കിയോ ഒളിംപിക്സിൽ പി.വി. സിന്ധു വെങ്കലം സ്വന്തമാക്കി. രണ്ടു ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്ന ബഹുമതിക്ക് ഇതോടെ സിന്ധു അർഹയായി. രാജ്യത്തിന് അഭിമാന മുഹൂർത്തം സമ്മാനിച്ചതിൽ അഭിനന്ദന പ്രവാഹം.
സെമി ഫൈനലിൽ ചൈനയുടെ തായ് സു യിങ്ങനെ പരാജയപ്പെടുത്തിയാണ് വെങ്കലം സ്വന്തമാക്കിയത്.
ഇതോടെ ഒളിപിക്‌സിൽ ഇന്ത്യയുടെ മെഡൽ നില മൂന്നായി ഉയർന്നു. പുരുഷന്മാരുടെ ഹോക്കിയിൽ ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു. ഇതും ഇന്ത്യൻ ക്യാമ്പുകളിൽ പ്രതീക്ഷക്കു വക നൽകിയിട്ടുണ്ട്.